tag:blogger.com,1999:blog-3327229613793960807.post7506645037449257630..comments2023-06-19T15:14:00.000+05:30Comments on Teaching..... and beyond...: THE POST BOXSUNITHAhttp://www.blogger.com/profile/14975443353556747264noreply@blogger.comBlogger7125tag:blogger.com,1999:blog-3327229613793960807.post-60222691468141739502010-03-03T13:36:39.295+05:302010-03-03T13:36:39.295+05:30hi
one may remember the first few months of being...hi

one may remember the first few months of being an english teacher. thereafter it just gets casual....or even boring.

but you inspire me how beinganenglishteacher can be an evernovel evervibrant state of bliss. thanks yaaravillagerhttps://www.blogger.com/profile/04214077367032046710noreply@blogger.comtag:blogger.com,1999:blog-3327229613793960807.post-16058732758015387212010-02-27T13:22:42.501+05:302010-02-27T13:22:42.501+05:30Such creative ideas will make the classroom funny....Such creative ideas will make the classroom funny.

I think our education system is so bound to systems, which makes teaching so monotonous for teachers and students. Such type of ideas should always be explored.Ramanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-3327229613793960807.post-91443528070929172352010-02-14T15:54:15.212+05:302010-02-14T15:54:15.212+05:30ഉത്തരത്തെ അതിശയിക്കുന്ന ചോദ്യങ്ങള്‍...
ഒരു പുതിയ ആ...ഉത്തരത്തെ അതിശയിക്കുന്ന ചോദ്യങ്ങള്‍...
ഒരു പുതിയ ആശയം ക്ലാസ് റൂമിനെ മാത്രമല്ലല്ലോ, ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കും. ഓര്‍മയില്‍ അങ്ങനെ ചില അധ്യാപകര്‍ തന്നെയുണ്ട്. നല്ലരീതിയിലും മോശംരീതിയിലും. അതുപോലെയാണ് ചില ഐഡിയകളെ നിഷ്പ്രഭമാക്കുന്ന റിസള്‍ട്ട് തരുന്ന ക്ലാസുകള്‍.
കുറച്ചുകാലം പഠിപ്പിച്ചതിനിടെ രസകരമായ ഒരു സംഭവമാണ് ഇത് വായിച്ചപ്പോള്‍ ഓര്‍മവന്നത്. ഉത്തരത്തെ അതിശയിപ്പിക്കുന്ന ഒരു ചോദ്യത്തിന്റെ ഓര്‍മയാണത്.
പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂളിലെ 8 ഡി ക്ലാസ്. 2005 ആണെന്ന് തോന്നുന്നു.
ആശ്രമവാടിയിലെ സീതയാണ് ക്ലാസ്. കുറച്ച് ദിവസമായി.കുട്ടികള്‍ക്ക് കുമാരനാശാന്റെ കുറേ കവിതകളുടെ ആശയം മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാക്കിയിരുന്നു.
ഒടുവില്‍ കുമാരനാശാനെ ഇന്റര്‍വ്യൂ ചെയ്യുകയാണ് കുട്ടികള്‍. അഞ്ച് ഗ്രൂപ്പില്‍ ഓരോന്നില്‍ നിന്നും ഒരു കുമാരനാശാനും ഒരു ഇന്റര്‍വ്യൂ ചെയ്യുന്ന ആളും.
പതിവ് പോലെ എന്റെ ഇഷ്ടപ്പെട്ട കുട്ടികള്‍ ക്ലാസിലെ ഏറ്റവും ഉഴപ്പന്മാരുടെ ടീമായിരുന്നു. അവരുടെ ഊഴം ഏറ്റവും ആദ്യം. തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ ചോദ്യങ്ങള്‍ തുടങ്ങി. ഉത്തരങ്ങളും...
രസകരമായ ചോദ്യങ്ങളാണ് അവര്‍ കൂടുതലും ചോദിച്ചത്.
ഇടയ്ക്ക് ഒരു ചോദ്യം ശരിക്കും ഞെട്ടിച്ചുകളഞ്ഞു
മിസ്റ്റര്‍ കുമാരനാശാന്, താങ്കളുടെ കവിതകളില്‍ ആണും പെണ്ണും തമ്മില്‍ കല്യാണം കഴിഞ്ഞിട്ടുള്ള ബന്ധങ്ങളാണല്ലോ കൂടുതലും കല്യാണത്തിന് മുമ്പുള്ള പ്രേമം അധികം കാണുന്നില്ല. അത് എന്താ അങ്ങനെ?
ശരിക്കും ഞെട്ടിച്ചുകളഞ്ഞ കണ്ടുപിടിത്തമായിരുന്നു. സുകുമാര്‍ അഴീക്കോട് താത്വികമായി നേരത്തെ കണ്ട് പിടിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും ആ കുട്ടികളുടെ ചോദ്യം ശരിക്കും എന്നെ ആ നിമിഷത്തില്‍ അഹങ്കാരിയാക്കിതീര്ത്തു. ഇവര്‍ എന്റെ കുട്ടികളാണല്ലോ എന്നോര്‍ത്ത്. ആ കുട്ടികള്‍ എന്തായാലും അഴീക്കോടിന്റെ വിമര്‍ശനം വായിച്ചിരിക്കില്ല. പിന്നീട് മലയാളത്തില്‍ ആ ക്ലാസിലെ കുട്ടികള്‍ നല്ല മാര്‍ക്ക് വാങ്ങി ഒമ്പതിലേക്ക് കടന്നതും അവര്‍ എന്നെ കുറിച്ച് ചോദിക്കാറുണ്ടെന്നുള്ളതും ഒക്കെ അറിഞ്ഞിരുന്നു.
പിന്നെ ഞാന്‍ അവരെ കണ്ടിട്ടില്ല. പക്ഷേ ഓര്‍മയില്‍ അവന്റെ മുഖം ഉണ്ട്. ഇടയ്ക്ക് അതുവഴി പോകുമ്പോള്‍ ആ ക്ലാസിലേക്ക് ഞാന്‍ നോക്കാറുണ്ട്. വല്ലാത്തൊരു ആഹ്ലാദത്തോടെ..K V Madhuhttps://www.blogger.com/profile/02894400680320804518noreply@blogger.comtag:blogger.com,1999:blog-3327229613793960807.post-47073717540885963352010-02-14T15:50:45.296+05:302010-02-14T15:50:45.296+05:30This comment has been removed by the author.This is only the way of Lifehttps://www.blogger.com/profile/17978710730974870548noreply@blogger.comtag:blogger.com,1999:blog-3327229613793960807.post-40023878409629265752009-12-28T14:10:04.407+05:302009-12-28T14:10:04.407+05:30Hi.First i appreciate you for your blogs. They are...Hi.First i appreciate you for your blogs. They are enriching anf informative. And about the postbox activity, i think that you can get the help of children to sort out letters and write repliessureshniranamhttps://www.blogger.com/profile/06694325860445383106noreply@blogger.comtag:blogger.com,1999:blog-3327229613793960807.post-6586711252457114172009-12-11T10:55:57.053+05:302009-12-11T10:55:57.053+05:30Thanks Nishant.. for writing..Thanks Nishant.. for writing..SUNITHAhttps://www.blogger.com/profile/14975443353556747264noreply@blogger.comtag:blogger.com,1999:blog-3327229613793960807.post-26627393015724221112009-12-10T15:17:27.617+05:302009-12-10T15:17:27.617+05:30Teacher... this is Nishant.. hope you remember me ...Teacher... this is Nishant.. hope you remember me from Devi Academy... Just happened to see your bolg.. Don't know what else to say...VapourIcedhttps://www.blogger.com/profile/08363387215670518777noreply@blogger.com